Monday, 15 September 2014

പാഠക്കുറിപ്പ്‌

അധ്യാപകന്‍റെ  പേര് -വിമല്‍ കുമാര്‍


വിദ്യാലയത്തിന്‍റെ    പേര് -


ഏകകം -വസുധൈവക കുടുംബകം


ഉപയേകക൦-ഭുമിയുടെ അവകാശികള്‍



                                                                     ആമുഖം 


വൈക്കം മുഹമ്മത് ബഷീറിന്‍റെ ഭുമിയുടെ അവകാശികള്‍ എന്ന കഥയുടെ


ആഴത്തിലുള്ള പഠനമാണ് പി.കെ  രാജശേഖരന്‍റെ  ഭുമിയുടെ അവകാശികള്‍


വായിക്കുമ്പോള്‍ എന്ന ലേഖനം.ബഷീറിന്‍റെ പ്രക്രതി ദര്‍ശനമാണ്‌ ഇതില്‍ ചര്‍ച്ച


ചെയുന്നത്  എല്ലാ ജീവികളും ഭുമിയുടെ ഭാഗമാണന്നും  അവയെ


 സംരക്ഷികണ്ടതു മനുഷ്യന്റെ ഉത്തരവതിത്വം ആണെന്നുമുള്ള ദര്‍ശനം ബഷീര്‍


മുന്നോട്ട് വൈകുന്നു .നമുക്ക് ചുറ്റും ഉള്ള പ്രകൃതിയും ,ജീവികളും


 കൂടിച്ചര്‍ന്നതാണ് മനുഷ്യന്റെ ജീവിതം ,ഭുമി അവക്കും കുടി


അവകാശപെട്ടതാണ് എന്നാ തത്വം അദ്ദേഹം നല്‍കുന്നു.

                                                              

                                                                പാഠാപഗ്രഥനം      


പാഠൃപദ്ധതി ഉദ്ദേശ്യങ്ങള്‍
                                         
                                       
* പ്രരംഭത്തിലൂടെ പാഠഭാഗത്തിലേക്ക് എത്തിക്കുന്നതിന്

                                       
 *പ്രകൃതിയും ജീവജാലങ്ങളും മനുഷ്യന്റെ ജീവിതത്തിന്‍റെ

                                          
 ഘടകമാണന്നു അറിയുന്നതിന്

                                       
*പ്രകൃതി നശീകരണം മനുഷ്യന്റെ തന്നെ മരണമാനന്നു

                                          
 അറിയുന്നതിന്


ആശയപരം

                        പ്രകൃതിയോടു മനുഷ്യന്‍ പലപ്പോഴും ക്രുരക്രിത്യങ്ങള്‍ നടത്തുന്നു ,


കാടുകളേയും ജീവജാലങ്ങളെയും നശിപ്പിച്ചു കൊണ്ട്  ഈ ഭുമിയെ


ഇല്ലാതാക്കുന്നു .ഇതു മനുഷ്യന്റെ തന്നെ നാശ മാണന്നു തിരിച്ചറിയുന്നില്ല  .


മനുഷ്യന്റെ തന്നെ സ്വാര്‍ത്ഥ ലാഭത്തിനു വേണ്ടി എല്ലാം നശിപ്പിക്കുമ്പോള്‍


 നാളെ ഈഭുമി തിരിച്ച ുപ്രതികരിക്കും എന്ന കാര്യം അവന്‍ വിസ്മരിച്ചു


പോകുന്നു .

പഠനോപകരണങ്ങള്‍ 

                                           ഏര്‍ത്ത് സോംഗ് എന്നാ മൈക്കിള്‍ ജാക്സന്റെ പാട്ട്
                                     
                                           
                                                            ബഷീര്‍ ദ മാന്‍  ഡോക്യുമന്റെറി


ആവശ്യപൂര്‍വ പ്രാപ്തി 

                                             
 *ദൃശ്യം കണ്ടു ആശയം ഗ്രഹിക്കുവാനുള്ള കഴിവ്
                                           
                                              
*ഗ്രഹിച്ച ആശയം കുറിപ്പായി  എഴുതുവാന്നുള്ള                                                              
      
കഴിവ്
                                             
                                            
 * ദ്രിശ്യതിലൂടെ ഈ സമൂഹത്തെ അറിയുവാനുള്ള

        
കഴിവ്



                                                       ICT

പ്രവര്‍ത്തനം 1

                                   
        അദ്ധ്യാപകന്‍ ക്ലാസ്സില്‍ പ്രവേശിക്കുന്നു .
       
         മൈക്കില്‍ ജാക്സന്റെ എര്‍ത്ത് സോങ്ങ് ക്ലാസ്സില്‍ കാണിക്കുന്നു


*  കുട്ടികളെ കൂട്ടങ്ങളാക്കുന്നു


* അവര്‍ കണ്ട ദൃശ്യ െത്ത കുറിച്ച് കുറിപ്പെഴുതാന്‍ പറയുന്നു.


*നിശ്ചിത സമയം നല്‍കുന്നു


 *കൂട്ടത്തിലെ ഓരോ കുട്ടികളെ കൊണ്ടും വായിപ്പിക്കുന്നു


*അദ്ധ്യാപകന്‍ ക്രോഡീകരിക്കുന്നു


*കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കുന്നു


*പാഠഭാഗത്തേക്ക് പ്രവശിക്കുന്നു

പ്രവര്‍ത്തനം 2


* ബഷീര്‍ ദ മാന്‍ എന്ന ഡോകുമെന്‍റ്റിയിലെ ഏതാനും ചില ഭാഗങ്ങള്‍  കുട്ടികളെ കാണിക്കുന്നു ,


*കുട്ടികളെ കൂട്ടങ്ങലക്കുന്നു

*അവര്‍ കണ്ട ദൃശ്യത്തെ ആസ്പദം ആക്കി ബഷീറിനു ഈ ഭുമിയോടുള്ള

   കാഴ്ച്ചപ്പാടുകളെ കുറിച്ച് കുറിപ്പെഴുതുവാന്‍ പറയുന്നു



*നിശ്ചിത സമയം നല്‍കുന്നു


* കൂട്ടത്തിലെ ഓരോ കുട്ടിയേയും കൊണ്ട് വായിപ്പിക്കുന്നു


* അധ്യാപകന്‍ ക്രോഡീകരിക്കുന്നു


*കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കുന്നു

*


തുടര്‍പ്രവര്‍ത്തനം 

                                     ബഷീരുമായി ബന്ധപ്പെട്ട ചിത്രങ്ങളും ലേഖനങ്ങളും ശേഖരിക്കുക                                                           

No comments:

Post a Comment